Breaking...

9/recent/ticker-posts

Header Ads Widget

വിവിധ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

 


കോട്ടയത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കോട്ടയം MP യായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. വിനോദസഞ്ചാര വികസനം, ട്രെയിന്‍ യാത്രാ സൗകര്യം,  മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments