Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് സ്വീകരണം നല്‍കി

 


കോട്ടയം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച മണ്ഡലപര്യടനം അഡ്വ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിനെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിച്ചത്.




Post a Comment

0 Comments