Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജിന് ഉജ്വല വിജയം

 


ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഉജ്വല വിജയം . കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടിയ കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് എം- ലെ സിറ്റിംഗ് എംപി  ആയിരുന്ന തോമസ് ചാഴികാടനെ   87464 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  പരാജയപ്പെടുത്തി.




Post a Comment

0 Comments