Breaking...

9/recent/ticker-posts

Header Ads Widget

തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്

 


കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ്  സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. തുടക്കം മുതലേ വിജയം ഒപ്പമാകുമെന്ന ഉറപ്പുണ്ടായിരുന്നു. ജനമനസ് യുഡിഎഫിന് ഒപ്പമാണെന്നും മികച്ച വിജയം നേടുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഭൂരിപക്ഷം എത്രയെന്ന് പറയാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് പ്രതികരിച്ചു. കേന്ദ്രത്തില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.




Post a Comment

0 Comments