Breaking...

9/recent/ticker-posts

Header Ads Widget

നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ ക്രൂരമായിപ്പോയെന്ന് ഫ്രാന്‍സീസ് ജോര്‍ജ്

 


ഗാന്ധിജിയെ 1982-ല്‍ ഇറങ്ങിയ സിനിമ മൂലമാണ് ലോകം അറിഞ്ഞതെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ ക്രൂരമായിപ്പോയെന്ന് ഫ്രാന്‍സീസ് ജോര്‍ജ് പാലായില്‍ പറഞ്ഞു. കോട്ടയം ജില്ല ഗാന്ധി ദര്‍ശന്‍ വേദി പാലാ ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹന്‍, ആര്‍ പ്രേംജി, സന്തോഷ് മണര്‍കാട്, വിഷ്ണു ചെമ്മുണ്ടവള്ളി, അഡ്വ.എസ് തോമസ്, സോമിച്ചന്‍ ചൊവ്വാറ്റുകുന്നേല്‍, തോമസ്‌കുട്ടി നെച്ചിക്കാട്ട്, ഉണ്ണികുളപ്പുറം, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, റ്റോമി കളപ്പുരയ്ക്കല്‍, തോമസ് താളനാനി, രാഹുല്‍ പി.എന്‍ ആര്‍ ,അഡ്വ.ആര്‍ മനോജ്, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍ കെ.റ്റി തോമസ്, അഡ്വ.സോമനാഥന്‍ ഇടനാട്, രാജേന്ദ്രബാബു, സെബാസ്റ്റ്യന്‍ പനയ്ക്കല്‍, തോമസ് പാതി പുരയിടത്തില്‍, റ്റോമി തെങ്ങും പള്ളില്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments