Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ഗാന്ധിനഗറില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു.

 


കോട്ടയം ഗാന്ധിനഗറില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുകാര്‍ മൂന്നാറില്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ഏറ്റുമാനൂര്‍ പുന്നത്തുറയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു.




Post a Comment

0 Comments