കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ബിജെപി കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കാണക്കാരി എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു.

0 Comments