Breaking...

9/recent/ticker-posts

Header Ads Widget

ഗവ. നഴ്സിംഗ് കോളേജിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.

 


കോട്ടയം ഗവ. നഴ്സിംഗ് കോളേജിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജുകളില്‍ പഠനത്തിനും ചികിത്സയ്ക്കും ഗവേഷണത്തിനും വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments