Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ കനത്ത മഴ തുടരുന്നു.

 


കേരളത്തില്‍ കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ കേരള തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. ഇടിയോടു കൂടിയ ശക്തമായ മഴയുടെ സാധ്യതയാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.




Post a Comment

0 Comments