Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വര്‍ണാഭമായി.

 


വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. പുത്തനുടുപ്പും, പുത്തന്‍ കുടയും പുത്തന്‍ ബാഗുമായി സ്‌കൂളുകളിലെത്തിയ നവാഗതരെ മധുരം നല്‍കിയും വര്‍ണ്ണ ബലൂണുകള്‍ നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ജില്ലാതല പ്രവേശനോത്സവം കുമരകം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments