Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.

 


ജനമൈത്രി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍  നടന്ന  സെമിനാര്‍  ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കില്‍ ഉദ്ഘാടനം ചെയ്തു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് മെമ്പര്‍ രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. JMSS സംസ്ഥാന പ്രസിഡന്റ് സിബി പരിയാരം അധ്യക്ഷനായിരുന്നു.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം സിജിത അനില്‍,  ഡെല്‍മ ജോര്‍ജ്,  രാജീവ് ശ്രീരംഗം , പ്രശാന്ത്, സന്മനസ് ജോര്‍ജ്, JMSS ഭാരവാഹികളായ ലാലി ജോസഫ് , PS ഹരിലാല്‍ ,  രാജേന്ദ്ര പണിക്കര്‍ ,ജിതിക ജോസഫ് , ഉണ്ണി കൃഷ്ണന്‍ നായര്‍, ഷിബു മുണ്ടക്കയം , സന്തോഷ് മള്ളുശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments