Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാംതവണ രാജ്യസഭാ അംഗമായി ജോസ് കെ മാണി

 



കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി പറഞ്ഞു. മൂന്നാം തവണയാണ് ജോസ് കെ മാണി രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.




Post a Comment

0 Comments