Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റത്ത് കളിക്കളം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്.

 


ഗ്രാമീണ കായികതാരങ്ങള്‍ക്ക് കടപ്ലാമറ്റത്ത് കളിക്കളം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്.  ഒരുകോടി രൂപയുടെ പദ്ധതിയാണ്  കടപ്ലാമറ്റത്ത് ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി കേരള സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സംഘം മോന്‍സ് ജോസഫ് എംഎല്‍എയ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.  ഫുട്‌ബോള്‍ മൈതാനവും ഗ്യാലറിയും ഓപ്പണ്‍ സ്റ്റേജ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും, വോളിബോള്‍-ബാഡ്മിന്റണ്‍ കോര്‍ട്ടുകളും അടക്കമാണ് കളിക്കളം തയാറാക്കുന്നത്.




Post a Comment

0 Comments