Breaking...

9/recent/ticker-posts

Header Ads Widget

ശലഭോദ്യാനത്തിന്റെ നിര്‍മാണമാരംഭിച്ചു

 


ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് LP    സ്‌കൂളില്‍  ശലഭോദ്യാനത്തിന്റെ നിര്‍മാണമാരംഭിച്ചു. ഔഷധ സസ്യ ത്തോട്ടത്തില്‍ വൃക്ഷത്തൈ നടീലിന്റെയും ശലഭ്യോദ്യാന നിര്‍മ്മാണത്തിന്റെയും ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി കെ പ്രദീപ് നിര്‍വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ ശശി, കൃഷി ഓഫീസര്‍ ജോസ്‌ന കുര്യന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കളത്തറ, ഹെഡ്മിസ്ട്രസ് റെനിമോള്‍ ജോസഫ്, CDS ചെയര്‍പേഴ്‌സണ്‍ റോസമ്മ NJ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്‍ തോമസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments