Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു

 


വൃക്ഷത്തൈകളുമേന്തി മാരത്തോണുമായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പരിസ്ഥിതി  ദിനാചരണം നടന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടാണ് മാരത്തണ്‍ നടന്നത് . ഹെഡ്മാസ്റ്റര്‍  കുര്യാക്കോസ് മാത്യു, PTA പ്രസിഡന്റ്  ജോജി ജോസഫ്,  വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അധ്യാപകര്‍, SPC, NCC കേഡറ്റുകള്‍, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി ദിന  അസംബ്ലി ,പോസ്റ്റര്‍ രചന മത്സരം , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.




Post a Comment

0 Comments