Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം

 


മുളന്തൈകള്‍ നട്ട് കാണക്കാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.  സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഋതുഭേദ ജീവനത്തിന്റെ ഭാഗമായാണ് മുളംതൈകള്‍ നട്ട് പിടിപ്പിച്ചത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിജി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രജിത എ.ആര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.




Post a Comment

0 Comments