Breaking...

9/recent/ticker-posts

Header Ads Widget

ടാറിംഗ് പൂര്‍ത്തിയാക്കിയ ഉടന്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു

 


ആധുനിക നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ ഉടന്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പാലാ കാനാട്ടുപാറ പോളിടെക്‌നിക് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെ വാട്ടര്‍ അതോറിറ്റിയാണ് പൈപ്പ് ഇടുന്നതിനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ PWD യും വാട്ടര്‍ അതോറ്റിയും പരസ്പരം ചര്‍ച്ചചെയ്യാതെ റോഡ് വെട്ടിപ്പൊളിക്കുന്നതില്‍ പ്രതിഷേധമുയരുകയാണ്.




Post a Comment

0 Comments