Breaking...

9/recent/ticker-posts

Header Ads Widget

കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നു

 


പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍  ആനി ബിജോയ് വൃക്ഷ തൈ നട്ട്  ദിനാചാരണം ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സബിത മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി ദിന റാലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.




Post a Comment

0 Comments