Breaking...

9/recent/ticker-posts

Header Ads Widget

വൃക്ഷത്തൈ വച്ച് പിടിപ്പിച്ചു.

 


പരിസ്ഥിതി വാരാഘോഷത്തോട് അനുബന്ധിച്ച് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ അമ്പലം ആറാട്ട് വഴിയില്‍ വൃക്ഷത്തൈ വച്ച് പിടിപ്പിച്ചു. ചെമ്പിളാവ് പൊന്‍കുന്നത്ത് ശിവക്ഷേത്രം മേല്‍ശാന്തി ബ്രഹമശ്രീ അപ്പു നമ്പൂതിരി മുളവേലിപ്പുറത്ത് ഇല്ലം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കോട്ടയം ജില്ലാ ഖജാന്‍ജി ഉണ്ണി കിടങ്ങൂര്‍, അംഗങ്ങളായ അഭിജിത്ത് മുരളി, സച്ചു ശശിധരന്‍ എന്നിവര്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments