കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡ് തകര്‍ന്നു. മഴക്കാലത്ത് ചെളിക്കുളമാക്കുന്ന റോഡിലെ കുഴികള്‍ യാത്ര ദുഷ്‌കരമാക്കുകയാണ്. ടാറിംഗ് തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി കുഴിച്ചതോടെ തകര്‍ച്ച പൂര്‍ണമാവുകയായിരുന്നു.

0 Comments