Breaking...

9/recent/ticker-posts

Header Ads Widget

കേരള ബാങ്ക് മീനച്ചില്‍ ഏരിയ കസ്റ്റമര്‍ മീറ്റ് പാലായില്‍ നടന്നു.

 


കേരള ബാങ്ക്  മീനച്ചില്‍ ഏരിയ കസ്റ്റമര്‍ മീറ്റ് പാലായില്‍ നടന്നു. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന സംഗമം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍  ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം അധ്യക്ഷനായിരുന്നു. കേരള ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.പി ജോസഫ് വിഷയാവതരണം നടത്തി. ജനറല്‍ മാനേജര്‍ ലതാപിള്ള ,ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ , നഗരസഭാംഗം ബിജി ജോജോ , മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ  ജിജി തമ്പി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, മിനി മത്തായി, സജോ പൂവത്താനി, ലിസമ്മ മാത്തച്ചന്‍ , തങ്കച്ചന്‍ K.M, ലിസമ്മ സെബാസ്റ്റ്യന്‍, KVVES യൂണിറ്റ് സെക്രട്ടറി V.C ജോസഫ്, സിനോ ജേക്കബ് മാത്യു, സെബാസ്റ്റ്യന്‍ K മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments