Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് M ന് സ്വന്തം തട്ടകമായ പാലായില്‍ വീണ്ടും തിരിച്ചടി നേരിട്ടു.

 


കേരള കോണ്‍ഗ്രസ് M ന് സ്വന്തം തട്ടകമായ പാലായില്‍ വീണ്ടും തിരിച്ചടി നേരിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് പാലാ നിയോജക മണ്ഡലത്തില്‍ ലഭിച്ചത് 12465 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2019 ല്‍ UDF സ്ഥാനാര്‍ഥിയായിരുന്ന തോമസ് ചാഴിക്കാടന് 33472 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു.  2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പമായിരുന്ന പാലായിലെ വോട്ടര്‍മാര്‍ ഇത്തവണയും നിലപാട് മാറ്റിയില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.




Post a Comment

0 Comments