Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

 


അയര്‍ക്കുന്നം  പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം  അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അയര്‍ക്കുന്നം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ അമല്‍ ചാമക്കാലയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍  കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല   പഠനോപകരണ വിതരണം നിര്‍വഹിച്ചു. യോഗത്തില്‍ ജോസഫ്  ചാമക്കാല, ജോസ്  കൊറ്റം, റെനി വള്ളികുന്നേല്‍ , ജോണ്‍ വരക്കുകാലയില്‍ , വിന്‍സ് പേരാലിങ്കല്‍ , അലക്‌സ് വാടാമറ്റം,  ജോര്‍ജിന്‍ ജേക്കബ്, സൈറസ് ടോം, ഷാമോന്‍  തോട്ടുങ്കല്‍,സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ആന്‍സി മാര്‍ക്കോസ്,പിറ്റിഎ പ്രസിഡന്റ് ലിനിറ്റിന്‍ ബിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments