Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജിന്റെ ഉജ്വല വിജയത്തില്‍ കിടങ്ങൂര്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി.

 


കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ  ഉജ്വല വിജയത്തില്‍ കിടങ്ങൂര്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി  ആഹ്ലാദ പ്രകടനം നടത്തി. അനുമോദന യോഗം യുഡിഎഫ് ചെയര്‍മാന്‍ ജോസ് കൊല്ലറാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോണ്‍ ജോസഫ്, വി.കെ സുരേന്ദ്രന്‍,പ്രൊഫ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.എം രാധാകൃഷ്ണന്‍, സിജോ ജോസഫ്, വര്‍ഗീസ് ഒഴുകയില്‍ പി.ടി ജോസ്, ദീപു തേക്കന്‍ കാട്ടില്‍, ബോബി തോമസ്, കമലാസനന്‍ മൂലായില്‍ എന്‍ ഗിരീഷ് കുമാര്‍, സുനില്‍ ഇല്ലിമൂട്ടില്‍, സതീഷ് ശ്രീനിലയം എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments