Breaking...

9/recent/ticker-posts

Header Ads Widget

കന്തീശങ്ങളുടെ തിരുന്നാളിന്റെ പ്രധാന ആഘോഷവും ഇരട്ടകളുടെ സംഗമവും

 


കോതനല്ലൂര്‍ ഫൊറോനപ്പള്ളിയില്‍ കന്തീശങ്ങളുടെ തിരുന്നാളിന്റെ പ്രധാന ആഘോഷവും ഇരട്ടകളുടെ സംഗമവും ബുധനാഴ്ച നടക്കും. രാവിലെ ഇരട്ടകളായ 8 ജോടി വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന കുര്‍ബാനയ്ക്ക് ശേഷമാണ് തിരുന്നാള്‍ പ്രദക്ഷിണവും ഇരട്ടകളുടെ സംഗമവും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ അറിയിച്ചു




Post a Comment

0 Comments