Breaking...

9/recent/ticker-posts

Header Ads Widget

ഇരട്ടകളുടെ മഹാ സംഗമം

 


കോതനല്ലൂര്‍ ഫോറോനപ്പള്ളിയില്‍ കന്തീശങ്ങളുടെ തിരുന്നാളിനോട് അനുബന്ധിച്ച്  ഇരട്ടകളുടെ മഹാ  സംഗമം നടന്നു.  406 ജോടി ഇരട്ടകളാണ് സംഗമത്തില്‍ പങ്കു ചേര്‍ന്നത്. പ്രധാന തിരുന്നാള്‍ ദിനമായ ബുധനാഴ്ച നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്ത് ഇരട്ട പുണ്യവാന്മാരായ കന്തീശങ്ങളുടെഅനുഗ്രഹംതേടി.




Post a Comment

0 Comments