Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരമറ്റം ബസ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയക്കെതിരെ പ്രതിഷേധം

 


പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബസ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലങ്ങളിലെ ഫാനുകള്‍ കേടായി കിടക്കുന്നതും സ്റ്റാന്‍ഡിന് സമീപം മാലിന്യങ്ങള്‍ ഒന്നു കൂടി കിടടക്കുന്നതും ആണ് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്. മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം  വ്യാപാരികളെയും ഓട്ടോഡ്രൈവര്‍മാരെയും ദുരിതത്തിലാക്കുകയാണ്.  ഈച്ചകളുടെ ശല്യം രൂക്ഷമായതായും വ്യാപാരികള്‍ പറയുന്നു. സ്റ്റാന്‍ഡിലെ കെട്ടിടത്തിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. സ്റ്റാന്‍ഡിന്റെ ഗോചനീയവസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.




Post a Comment

0 Comments