Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു

 


കോട്ടയത്ത് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു. നാട്ടകം ഗവ:കോളജില്‍ വിപുലമായ  സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്.





Post a Comment

0 Comments