Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ചിത്രപ്രദര്‍ശനം വര്‍ണ്ണ കാഴ്ചയൊരുക്കി.

 


കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന  ചിത്രപ്രദര്‍ശനം വര്‍ണ്ണ കാഴ്ചയൊരുക്കി. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമടക്കം 20 പേര്‍ രചിച്ച ചിത്രങ്ങളാണ്  മെഡിക്കല്‍ കോളേജ് കാമ്പസിനുള്ളില്‍ ഒരുക്കിയിരിക്കുന്ന വര്‍ണം പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.




Post a Comment

0 Comments