Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് വീട് ഭാഗികമായി ഇടിഞ്ഞ് താണു.

 


കോട്ടയത്ത് വീട് ഭാഗികമായി ഇടിഞ്ഞ് താണു. കോട്ടയം കൊശമാറ്റം ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. കഴിഞ്ഞയിടെയുണ്ടായ കനത്ത മഴയില്‍ ഈ പ്രദേശത്ത് ദിവസങ്ങളോളം വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ടിരുന്നു.




Post a Comment

0 Comments