Breaking...

9/recent/ticker-posts

Header Ads Widget

നീലിമംഗലം മുണ്ടകം പ്രദേശത്ത് വെള്ളക്കെട്ടില്‍ വലഞ്ഞ് പ്രദേശവാസികള്‍

 


ഒറ്റമഴ പെയ്താല്‍ കോട്ടയം നീലിമംഗലം മുണ്ടകം പ്രദേശവാസികള്‍ക്ക് വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതിയാകും. ഏറെക്കാലമായി തരിശു കിടക്കുന്ന മുണ്ടകം പാടശേഖരത്ത് നിന്നുമാണ് വീടുകളില്‍ വെള്ളം കയറുന്നത്. 200 ഓളം വീട്ടുകാരാണ് വെള്ളക്കെട്ട് മൂലം കാലങ്ങളായി  ദുരിതമനുഭവിക്കുന്നത്.




Post a Comment

0 Comments