Breaking...

9/recent/ticker-posts

Header Ads Widget

പാലത്തിന്റെ തൂണുകളില്‍ തങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു

 



മീനച്ചിലാറ്റില്‍ താഴത്തങ്ങാടി കുളപ്പുരക്കടവ് പാലത്തിന്റെ തൂണുകളില്‍ തങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. മരക്കമ്പുകളും അജൈവമാലിന്യങ്ങളും വന്‍തോതില്‍ അടിഞ്ഞതോടെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.




Post a Comment

0 Comments