Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയില്‍.

 


കുറുപ്പുന്തറ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് അപകട ഭീഷണിയായി.  യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമായത്.  കെട്ടിടം നവീകരിക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നതായാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആക്ഷേപം.




Post a Comment

0 Comments