Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തിന് കനത്ത ആഘാതമായി 3 യുവാക്കളുടെ വേര്‍പാട്

 


കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപിടുത്തം രാജ്യത്തിന് നൊമ്പരമായപ്പോള്‍  ജില്ലയില്‍ നിന്നുള്ള 3 യുവാക്കളുടെ വേര്‍പാട് കോട്ടയത്തിന് കനത്ത ആഘാതമായി. പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം, പയിപ്പാട് സ്വദേശി ഷിബുവര്‍ഗീസ് ,ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവരാണ് കോട്ടയത്തിന് കണ്ണീരോര്‍മയായത് . മരണമടഞ്ഞ മൂന്നുയുവാക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. 




Post a Comment

0 Comments