Breaking...

9/recent/ticker-posts

Header Ads Widget

മരിച്ച കോട്ടയം സ്വദേശികളുടെ എണ്ണം മൂന്നായി

 


കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച കോട്ടയം സ്വദേശികളുടെ എണ്ണം മൂന്നായി. പായിപ്പാട് സ്വദേശി ഷിബു വര്‍ഗ്ഗീസിന്റെ മരണ വിവരമാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്നത്. പാമ്പാടി സ്വദേശി സ്റ്റെഫിന്‍, ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവര്‍ തീപിടുത്തത്തില്‍ മരണമടഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.




Post a Comment

0 Comments