Breaking...

9/recent/ticker-posts

Header Ads Widget

ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സജി മഞ്ഞക്കടമ്പില്‍

 


കുവൈറ്റ് ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് ഡമോക്രാറ്റിക്ക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. തീപിടിത്തത്തില്‍  മരണപ്പെട്ടവരുടെയും, പരുക്കേറ്റവരുടെയും ബന്ധുമിത്രാദികളുടെയും, നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. മരണപ്പെട്ടവര്‍ക്കും അപകടത്തില്‍ പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയറാകണമെന്നും, മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ആവശ്യപ്പെട്ടു




Post a Comment

0 Comments