Breaking...

9/recent/ticker-posts

Header Ads Widget

ഭൂമി ദാനം ചെയ്ത് ദമ്പതികള്‍

 


സേവാഭാരതി ഏറ്റെടുത്തു നടപ്പാക്കുന്ന ഭൂദാനം, തലചായ്ക്കാന്‍ ഒരിടം എന്നീ പദ്ധതികളിലേക്ക് ഭൂമി ദാനം ചെയ്ത് പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീയില്‍ ഗോപിനാഥന്‍ നായര്‍ വിജയമ്മ ദമ്പതികള്‍. പാലാ അന്ത്യാളത്തുള്ള 60 സെന്റ് സ്ഥലമാണ് ഇവര്‍ ദാനമായി നല്കിയത്. സ്ഥലത്തിന്റെ ആധാരം കുടുംബം സേവാഭാരതി ഭാരവാഹികള്‍ക്ക്കൈമാറി. ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി പി ഗോപി  സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി  കെ വി രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് രശ്മി, ഐടി സംസ്ഥാന കോഡിനേറ്റര്‍ ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ്  ആര്‍ രാജേഷ് , വിഭാഗ് വ്യവസ്ഥാ പ്രമുഖ്  ഡി പ്രസാദ്, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ജയലക്ഷ്മി അമ്മാള്‍, ജില്ലാ സംഘടനാ സെക്രട്ടറി അനില്‍, ബിഎംഎസ് മേഖല സെക്രട്ടറി ആര്‍ ശങ്കരന്‍ കുട്ടി, പാലാ സേവാഭാരതി പ്രവര്‍ത്തകരായ കെ എസ് സജി, മഹേഷ്, ഗോപിനാഥന്‍ നായരുടെ മകന്‍ കിരണ്‍, ഭാര്യ ഇന്ദു, മകള്‍ കാവ്യ, മരുമകള്‍ സുധ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 




Post a Comment

0 Comments