Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാചരണവും

 


ലെന്‍സ്‌ഫെഡ് ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാചരണവും നടന്നു.  മാഞ്ഞൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍  കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സന്ദേശം നല്‍കിയാണ്  പരിസ്ഥിതിദിനാചരണം നടന്നത്.  സ്‌ക്കൂള്‍ എഹെഡ്മാസ്റ്റര്‍ ജൂബി , പി.റ്റി.എ പ്രസിഡന്റ് ഗിരീഷ്  , ലെന്‍സ്‌ഫെഡ് ഏറ്റുമാനൂര്‍ ഏരിയ പ്രസിഡന്റ് ജയ്‌സണ്‍ റ്റി സെബാസ്റ്റ്യന്‍, സെക്രട്ടറി  രതീഷ് ബി. ആര്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ കെ.കെ, സ്റ്റേറ്റ് വെല്‍ഫെയര്‍ ജോ.കണ്‍വീനര്‍  കെ.എന്‍ പ്രദീപ് കുമാര്‍, ജില്ലാ ജോ. സെക്രട്ടറി സജി സെബാസ്റ്റ്യന്‍, ഏരിയ ട്രഷറര്‍ സന്ധ്യ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments