Breaking...

9/recent/ticker-posts

Header Ads Widget

നടപടി സിപിഎമ്മിന്റെ സംഘടനാ വിഷയമാണെന്ന് ലോപ്പസ് മാത്യു.

 


ബിനു പുളിക്കക്കണ്ടത്തെ പുറത്തായ നടപടി  സിപിഎമ്മിന്റെ സംഘടനാ വിഷയമാണെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു. ബിനു പുളിക്കകണ്ടത്തിനെതിരായ നടപടിയില്‍  കേരള കോണ്‍ഗ്രസിന്  ബന്ധവുമില്ല.. പാര്‍ട്ടി വിരുദ്ധ നടപടിയെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.. പാര്‍ട്ടിക്കും മുന്നണിക്കു വിരുദ്ധമായി  സംസാരിച്ചതാണ് പുറത്താക്കലിന് കാരണമെന്നും പാര്‍ട്ടി ജില്ലാ  നേതൃത്വം പറഞ്ഞിട്ടുള്ളത്. കേരള കോണ്‍ഗ്രസിന് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് ലോപ്പസ് മാത്യു പ്രതികരിച്ചു.




Post a Comment

0 Comments