Breaking...

9/recent/ticker-posts

Header Ads Widget

ലോറിക്കും മതിലിനുമിടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


തനിയെ ഉരുണ്ടു നീങ്ങിയ ലോറിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണര്‍കാട് ഗവ. പൗള്‍ട്രി ഫാമിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവര്‍ ചന്ദ്രദാസാണ് മരിച്ചത്.




Post a Comment

0 Comments