Breaking...

9/recent/ticker-posts

Header Ads Widget

കുടുംബത്തിനു ഉപജീവനമാര്‍ഗ്ഗമൊരുക്കി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

 


സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനു ഉപജീവനമാര്‍ഗ്ഗമൊരുക്കി മണര്‍കാട് സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തകര്‍. എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് രോഗം മൂലം ദുരിതത്തിലായ കുടുംബത്തെ വിദ്യാര്‍ഥികള്‍ കണ്ടെത്തി സഹായിച്ചത്. 




Post a Comment

0 Comments