Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡ് സൈഡില്‍ വ്യക്ഷതൈകള്‍ നട്ടു

 


ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ [ കോര്‍വ ] കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡ് സൈഡില്‍ വ്യക്ഷതൈകള്‍ നട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ O.R ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു കൗണ്‍സിലര്‍, വിജി ഫ്രാന്‍സീസ്, കോര്‍വ ജനറല്‍ സെക്രട്ടറി പി ചന്ദ്രകുമാര്‍ വൈസ് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണന്‍ കളത്തൂര്‍, സന്തോഷ് വിക്രമന്‍, സജിത് ബാബു, സെക്രട്ടറിമാരായ സൂസന്‍ തോമസ്, കെ.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സുജ എസ് നായര്‍, ജി.ജി സന്തോഷ് കുമാര്‍, ബിജോ ക്യഷ്ണന്‍,  സുശീല കരുണാകരന്‍ എന്നിവര്‍സംസാരിച്ചു.






Post a Comment

0 Comments