Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതായി കാപ്പന്‍

 


കേരളത്തിലെ ജനങ്ങള്‍ ആത്മാര്‍ത്ഥമായി വോട്ടു ചെയ്ത UDF ന് വിജയം നേടിക്കൊടുത്തതായി മാണി സി  കാപ്പന്‍ MLA.  ഫ്രാന്‍സിസ് ജോര്‍ജിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞു. CPMന്റെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ കോട്ടയം ഇല്ലായിരുന്നുവെന്നും മാണി C കാപ്പന്‍ പറഞ്ഞു. പാലായില്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതായും കാപ്പന്‍ പറഞ്ഞു. പാലായുടെ വികസനവുമായി ബന്ധപ്പെട്ട് MP യുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. കേരള കോണ്‍ഗ്രസ് M- UDF ല്‍ തിരികെയെത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ പാലാ മണ്ഡലം നോക്കേണ്ടെന്നും മാണി C കാപ്പന്‍ പറഞ്ഞു.




Post a Comment

0 Comments