Breaking...

9/recent/ticker-posts

Header Ads Widget

വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ദുരിതമാകുന്നു

 


മരങ്ങാട്ടു പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ദുരിതമാകുന്നു. ആശുപത്രി പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് മൂന്നുവര്‍ഷ ത്തോളമായിട്ടും പഴയ കെട്ടിടം പൊളിച്ചു മാറ്റി പാര്‍ക്കിംഗ് ഏരിയ സജ്ജമാക്കാനുള്ള തീരുമാനം നടപ്പായില്ല . ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണി പ്പോഴുള്ളത്.




Post a Comment

0 Comments