Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

 


ബാര്‍കോഴ വിഷയത്തില്‍ മന്ത്രിമാരായ എം ബി രാജേഷിന്റെയും, മുഹമ്മദ് റിയാസിന്റെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഗൗരി ശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക്പരിക്കേറ്റു.




Post a Comment

0 Comments