Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


കൈപ്പുഴ സഹകാര്‍ മെഡിക്കല്‍സും, സഹകാര്‍ ഇ ക്ലിനിക്കും സംയുക്തമായി  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ Dengu,, D-dimer,, Hba1c... തുടങ്ങിയ  ടെസ്റ്റുകളും  B. P,  E. C. G. തുടങ്ങിയ monitoring സും, ദന്ത പരിശോധനയും നടന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സവിത ജോമോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പുഴ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments