Breaking...

9/recent/ticker-posts

Header Ads Widget

ഭൂഗര്‍ഭ പ്രവേശനപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

 


കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ ഭൂഗര്‍ഭ പ്രവേശനപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പാതയുടെ കോണ്‍ക്രീറ്റിംഗ് ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 3 മാസങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.




Post a Comment

0 Comments