Breaking...

9/recent/ticker-posts

Header Ads Widget

സ്ലാബിന് പകരം ഇരുമ്പ് പൈപ്പുകള്‍ . തെന്നിവീഴുന്നതായി പരാതി

 


പാലാ നഗരത്തിലെ ഓടക്കു മുകളില്‍ സ്ലാബിന് പകരം ഇരുമ്പ് പൈപ്പുകള്‍ ഘടിപ്പിച്ചത് അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം. ഇരുമ്പ് പൈപ്പുകള്‍ ചേര്‍ത്ത ഘടിപ്പിച്ച മൂടിയില്‍ ചവിട്ടി ആളുകള്‍ തെന്നിവീഴുന്നതായാണ് പരാതി. പാലാ ജനറല്‍ ആശുപത്രിയ്ക്കും കുരിശുപള്ളി കവലയ്ക്കും ഇടയില്‍ സഹകരണ സംരംഭമായ കിസ്‌കോയുടെ മുന്‍ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് പൈപ്പുകള്‍ കൊണ്ടുള്ള മൂടി സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആറോളം പേരാണ് ഇവിടെ വീണ് പരിക്കേറ്റത്.




Post a Comment

0 Comments