Breaking...

9/recent/ticker-posts

Header Ads Widget

യില്‍ദിരിം ബെയസിത് സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയുംവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണ

 


തുര്‍ക്കിയിലെ അങ്കാറ യില്‍ദിരിം ബെയസിത് സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണയായി. ബെയസിത് സര്‍വകലാശാശാലയില്‍ സന്ദര്‍ശനം നടത്തുന്ന എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, എവൈബിയു റെക്ടര്‍ പ്രഫ. അലി കെസോഗ്ലുവുമായി നടത്തിയ   ചര്‍ച്ചയില്‍  ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്റ്, ഫാക്കല്‍റ്റി എക്സ്ചേഞ്ച്, സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍,  ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങിയ തുടങ്ങിയവയിലാണ് പ്രധാനമായും രണ്ടു സര്‍വകലാശാലകളും സഹകരിച്ചു പ്രവര്‍ത്തിക്കുക. സര്‍വകലാശാലയില്‍ നിന്നുള്ള പ്രതിനിധി സംഘം പിന്നീട് എം.ജി. സര്‍വകലാശാലാ സന്ദര്‍ശിക്കും.




Post a Comment

0 Comments