Breaking...

9/recent/ticker-posts

Header Ads Widget

കൃത്രിമ പാലിനെതിരേ ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

 


കൃത്രിമ പാലിനെതിരേ ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു  കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമ  പാലിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.




Post a Comment

0 Comments